പ്രേക്ഷകമനസ്സ് കീഴടക്കാന്‍ ദാസനും വിജയനും വീണ്ടും വരുന്നു

സത്യന്‍ അന്തികാട്- ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ക്ലാസ്സിക്‌ സിനിമകളില്‍ ഒന്നായിരുന്നു നാടോടികാറ്റ്. നാടോടികാറ്റിലെ ദാസനും വിജയനെയും വീണ്ടും സ്ക്രീനില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് വിനീത് ശ്രീനിവാസന്‍. ഇത് തന്‍റെ സ്വപ്ന സിനിമയാണെന്നും ലാല്‍ അങ്കിളിനെയും അച്ഛനെയും വച്ച് സിനിമ ചെയ്യുക എന്നത് വലിയ മോഹമാണെന്നും പല അഭിമുഖ സംഭാഷണങ്ങളിലും വിനീത് ശ്രീനിവാസന്‍ പറഞ്ഞിട്ടുണ്ട്. ചിത്രത്തിന്‍റെ ആശയം മനസ്സിലുണ്ടെന്നും, ഉടന്‍ തന്നെ ചിത്രത്തിന്റെ രചനയിലേക്ക് കടക്കുമെന്നും വിനീത് പറയുന്നു.

Share
Leave a Comment