CinemaGeneralIndian CinemaNEWS

ബാഹുബലിക്കു വേണ്ടി ഏത് ചിത്രവും ഒഴിവാക്കും

 

ബാഹുബലിപോലൊരു ചിത്രത്തില്‍ അഭിനയിക്കാന്‍ മറ്റേതൊരു ചിത്രവും ഒഴിവാക്കുമെന്നു തെന്നിന്ത്യന്‍ താരം കാജല്‍ അഗര്‍വാള്‍. ഇന്ത്യയില്‍ ബാഹുബലിപോലൊരു ചിത്രമുണ്ടായതില്‍ അഭിമാനിക്കുന്നതായും കാജല്‍ പറഞ്ഞു.
നേരത്തെ ബാഹുബലിയില്‍ അഭിനയിക്കാന്‍ ക്ഷണമില്ലാതിരുന്ന തമന്നയ്ക്കും അനുഷ്കയ്ക്കും പ്രധാനവേഷം ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും കാജല്‍ പറഞ്ഞു.

ബാഹുബലി 3 ല്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ മറ്റെല്ലാ തിരക്കുകളും മാറ്റിവയ്ക്കുമെന്നും കാജല്‍ പറഞ്ഞു‍.
എന്നാല്‍ ചിത്രത്തിന് മൂന്നാംഭാഗമുണ്ടാകില്ലെന്നും കഥ ബാഹുബലി ദ കണ്‍ക്ളൂഷനില്‍ തീരുമെന്നും സംവിധായകന്‍ പറഞ്ഞിരുന്നു.  ബാഹുബലി ദ കണ്‍ക്ളൂഷന്‍ അടുത്തവര്‍ഷം ഏപ്രിലില്‍ തിയറ്ററിലെത്തുമെന്നാണ് കരുതുന്നത്.

shortlink

Related Articles

Post Your Comments


Back to top button