CinemaGeneralIndian CinemaInternationalMollywoodNEWS

കാ ബോഡിസ്‌കേപ്പ് ഐ എഫ് എഫ് കെ യിലെ പ്രദര്‍ശനം അനിശ്ചിതത്വത്തില്‍

 

ഇരുപത്തിഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ തിരഞ്ഞെടുക്കപ്പെട്ട കാ ബോഡിസ്‌കേപ്പിന്റെ പ്രദര്‍ശനത്തിന് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റ വിലക്ക്. കേരളാ രാജ്യാന്തര മേളയില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമയുടെ പ്രദര്‍ശനത്തിന് അനുമതി നല്‍കാന്‍ വാര്‍ത്താ വിതരണമന്ത്രാലയം തയ്യാറായില്ല. ഇതോടെ ഐഎഫ്എഫ്‌കെയിലെ കാ ബോഡിസ്‌കേപ്പിന്റെ പ്രദര്‍ശനം അനിശ്ചിതത്വത്തിലായി. അനുമതിക്കായി കോടതിയെ സമീപിക്കാന്‍ തയ്യാറാവുകയാണ്‌ സംവിധായകന്‍ ജയന്‍ ചെറിയാന്‍ .

shortlink

Related Articles

Post Your Comments


Back to top button