Cinema

അലമാരയിലൂടെ അദിതി രവി നായികയാവുന്നു

മോഡലും നടിയുമായ അദിതി രവി നായികയാവുന്നു . മിഥുൻ മാന്വൽ സംവിധാനം ചെയ്യുന്ന അലമാര എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന സ്വാതി എന്ന കഥാപാത്രത്തെയാണ് അദിതി അവതരിപ്പിക്കുന്നത്. ആംഗ്രി ബേബീസ് , തേർഡ് വേൾഡ് ബോയ്സ് , തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള അദിതി ‘യെല്ലോ’ എന്ന മ്യൂസിക് വിഡിയോയിലൂടെയാണ് ശ്രദ്ദിക്കപ്പെടുന്നത്. ചിത്രത്തിലെ സണ്ണി വെയ്ൻ കഥാപാത്രത്തിനെ പെയർ ആയാണ് അദിതിഎത്തുന്നത്. അജു വർഗീസ് , രഞ്ജി പണിക്കർ , സൈജു കുറുപ്പ്‌ തുടങ്ങിയവർ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button