CinemaGeneralIndian CinemaNEWS

മാധവന്‍ v/sവിജയ്‌ സേതുപതി

 

തമിഴിലും ബോളിവുഡിലും ശ്രേദ്ധേയനായ മാധവന് വിജയ്‌ സേതുപതി വില്ലനാകുന്നു. പുഷ്‌കറും ഗായത്രിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ‘വിക്രം വേദയിലാണ് ഇരുവരും ഒരുമിക്കുന്നത്.

‘വിക്രമാദിത്യനും വേതാളവും’ എന്ന കഥാസമാഹാരത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തില്‍ മാധവന്‍ പോലീസ് ഉദ്യോഗസ്ഥനാനായാണ്‌ എത്തുന്നത് . ഇതൊരു ത്രില്ലര്‍ ചിത്രമാണ്. ‘കിറുമി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കതിര്‍ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമാകുന്നു.

shortlink

Related Articles

Post Your Comments


Back to top button