CinemaIndian CinemaMollywoodNEWS

ദുല്ഖര്‍ ഭയങ്കര കാമുകന്‍ ആകുന്നു

 

ലാല്‍ ജോസിന്റെ പുതിയ ചിത്രമായ ഒരു ഭയങ്കര കാമുകനില്‍ ദുല്‍ഖര്‍ നായകനാകുന്നു. ഇതുവരയൂം കാണാത്ത പുതിയാ ഗെറ്റപ്പില്‍ ആയിരിക്കും ഈ ചിത്രത്തില്‍ ദുല്ഖര്‍ എത്തുക. ഒരു നാടന്‍ പയ്യന്റെ വേഷമാണ് ഇതില്‍ ദുല്ഖരിനു. വിക്രമാദിത്യന് ശേഷം ലാല്‍ ജോസ് -ദുല്ഖര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ്‌ ഒരു ഭയങ്കര കാമുകന്‍.

ഉണ്ണി ആറിന് അതെ പേരിലുള്ള ചെറുകഥയുണ്ട്. ഈ കഥ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്ന വാദം ഉണ്ടായിരുന്നു. പൂര്‍ണമായും പുതിയൊരു സബ്ജക്ടാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്നും ഉണ്ണി ആര്‍ വ്യക്തമാക്കി . ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ണി ആര്‍ തന്നെയാണ്. ചിത്രം അടുത്ത വര്‍ഷം തിയേറ്ററുകളിലെത്തും.

Tags

Related Articles

Post Your Comments


Back to top button
Close
Close