GeneralMollywood

കേരള കാനില്‍ ആവേശമായി മഞ്ജുവിന്റെ ഗാനം

കേരള കാന്‍ ലൈവത്തോണിന്റെ സമാപന ചടങ്ങില്‍ ഗാനം ആലപിച്ച് മഞ്ജു വാര്യര്‍. സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായ മഞ്ജു പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡര്‍ കൂടിയാണ്. കേരള കാനിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും മഞ്ജുവിന്റെ സാനിധ്യമുണ്ട്. ലൈവത്തോണിന്‍റെ സമാപന പരിപാടിയില്‍ കാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവും ആത്മവിശ്വാസവും പകര്‍ന്നു കൊടുക്കാന്‍ ഇന്നസെന്റ്, മമ്ത, കമല്‍, കൈലെഷ് തുടങ്ങിയവരുമെത്തിയിരുന്നു. ചടങ്ങില്‍ ആവേശമായ മഞ്ജുവിന്റെ ഗാനം എഴുതിയത് ഹരി മുകുന്ദനാണ്. രതീഷ് വേഗയാണ് സംഗീതമൊരുക്കിയത്. മഞ്ജുവിനൊപ്പം രതീഷ് വേഗയും സംഘവും വേദിയിലെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button