CinemaInternationalMollywoodNEWS

ദേശീയോദ്ഗ്രഥനം പ്രമേയമാക്കിയ സിനിമ പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ മലയാളത്തില്‍ നിന്നും 3 സിനിമകള്‍

 

പനാജി: 47-മത് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഭാഗമായി നാഷണല്‍ ആര്‍ക്കൈവ്‌സ്‌ സംഘടിപ്പിച്ച ദേശീയോദ്ഗ്രഥനം പ്രമേയമാക്കിയ സിനിമകളുടെ പോസ്റ്റര്‍ പ്രദര്‍ശനം ശ്രദ്ധനേടുന്നു. ഈ പോസ്റ്റര്‍ പ്രദര്‍ശനത്തില്‍ 1920 മുതലുള്ള സിനിമകളുടെ വലിയ ശേഖരമുണ്ട്. മലയാളത്തില്‍ നിന്നും 3 ചിത്രങ്ങളാണ് ഈ കൂട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

എസ്.എസ് രാജന്‍ സംവിധാനം ചെയ്ത കുഞ്ഞാലിമരയ്ക്കാര്‍, പ്രിയദര്‍ശന്റെ കാലാപാനി, ഐ.വി ശശി ഒരുക്കിയ 1921 എന്നീ ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഇടം നേടിയത്.

shortlink

Related Articles

Post Your Comments


Back to top button