BollywoodCinemaIndian CinemaNEWS

19 വര്‍ഷങ്ങള്‍ക്കുശേഷം കാജോള്‍ തമിഴകത്ത് വീണ്ടുമെത്തുന്നു

 

1997-ല്‍ അരവിന്ദ്‌സാമി, പ്രഭുദേവ എന്നിവര്‍ക്കൊപ്പം കാജോള്‍ അഭിനയിച്ച ‘മിന്‍സാരകനവ്’ ഒരു വന്‍ വിജയചിത്രമായിരുന്നു. അതിനുശേഷം കോളിവുഡ് ചിത്രങ്ങളിലൊന്നും പ്രാത്യക്ഷപ്പെടാത്ത കാജോള്‍ 19 വര്‍ഷങ്ങള്‍ക്കുശേഷം തമിഴകത്ത് വീണ്ടുമെത്തുന്നു. ധനുഷിന്റെ ‘വേലൈയില്ലാ പട്ടധാരി-2’വില്‍ അമലപോളിനൊപ്പം ശക്തമായ കഥാപാത്രമായാണ് കാജോള്‍ തിരിച്ചെത്തുന്നത്.

‘കൊച്ചടൈയാനു’ശേഷം സൗന്ദര്യരജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വേലൈയില്ലാ പട്ടധാരി-2’. ഈ ചിത്രത്തിലഭിനയിക്കാന്‍ 4 കോടിയാണ് കാജോള്‍ പ്രതിഫലം ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് ശ്രുതി.

Tags

Related Articles

Post Your Comments


Back to top button
Close
Close