CinemaGeneralNEWS

ഐ.എഫ്.എഫ്.കെ. പാസ് വിതരണം മാറ്റി

തിരുവനന്തപുരം; തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ നിര്യാണത്തെതുടര്‍ന്ന് കേരള അന്തരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം നാളത്തേക്ക് മാറ്റി. പാസ് വിതരണം ഇന്ന് ആരംഭിക്കാനിരിക്കെയായിരുന്നു ജയലളിതയുടെ മരണത്തെത്തുടര്‍ന്ന് നാളത്തേക്ക് മാറ്റിയത്. ഡിസംബര്‍ 9ന് കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയ്ക്ക് തിരി തെളിയും.

shortlink

Related Articles

Post Your Comments


Back to top button