GeneralNEWS

പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തു ആശുപത്രിയില്‍

 

സിനിമാ സാഹിത്യ മേഖലയിലുള്ളവര്‍ പലരും ആശുപത്രിയിലാകുകയാണ്. തമിഴകത്ത് ജയലളിതയ്ക്കും ചോ രാമസ്വാമിയ്ക്കും പിന്നാലെ പ്രശസ്ത കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെയും ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരികാസ്വാസ്ഥ്യം മൂലമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് വൈരമുത്തുവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും വര്‍ഷന്തോറുമുള്ള മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായാണ് അച്ഛനെ അപ്പോളോയിലെത്തിച്ച ടെന്നും വൈരമുത്തുവിന്റെ മകന്‍ മാധവന്‍ കാര്‍ക്കി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button