CinemaGeneralNEWS

നയന്‍താര കുറ്റാന്വേഷകയാകുന്നു

 

മലയാളത്തിലും തമിഴിലും നായികയായി തിളങ്ങുന്ന സൂപ്പര്‍ താരം നയന്‍താര പുതിയ വേഷത്തില്‍. കുറ്റാന്വേഷകയായാണ്‌ പുതിയ ചിത്രത്തില്‍ നയന്‍താര എത്തുന്നത്. അജയ് ഗണമുത്തുവിന്റെ ചിത്രത്തിലാണ് താരം പുതിയ വേഷത്തില്‍ എത്തുന്നത്.

ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. അഥര്‍വ നായകനാകുന്ന ഇമയിക നൊടികള്‍ എന്ന ചിത്രത്തിന്‍റെ തിരക്കിലാണ് താരം ഇപ്പോള്‍.

shortlink

Related Articles

Post Your Comments


Back to top button