CinemaNEWS

പുലിമുരുകന് ശേഷം വൈശാഖ് – ഉദയ്കൃഷ്ണ ടീം ദിലീപ് ചിത്രവുമായി എത്തുന്നു

 

ലോകമെങ്ങുമുള്ള പ്രേക്ഷകരെ കീഴടക്കിയ പുലിമുരുകന്റെ വിജയത്തിന് ശേഷം വൈശാഖ് ഉദയ്കൃഷ്ണ ടീം ജനപ്രിയ നായകനായ ദിലീപിനെ നായകനാക്കി ഒരു ചിത്രം അണിയിച്ചോരുക്കുന്നു. ഇഫാര്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ റാഫി മതിരയാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2017 മധ്യത്തോടുകൂടി ചിത്രത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും ഒരു ഫെസ്റ്റിവല്‍ റിലീസ് ചിത്രമായി തിയേറ്ററില്‍ എത്തികാനാണ് ലക്ഷ്യമിടുന്നത്.

ഇളയദളപതി വിജയുടെ തമിഴ് ചിത്രമായ ഭൈരവ കേരളത്തില്‍ എത്തിക്കുന്നതും ഇഫാര്‍ ഇന്റര്‍നാഷണലിന് വേണ്ടി റാഫി മതിരയാണ്

ദിലീപ് നായകനാകുന്ന ചിത്രത്തിന്‍റെ മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരയൂയും തീരുമാനിച്ചു വരുന്നു

Tags

Related Articles

Post Your Comments


Back to top button
Close
Close