GalleryIFFK

ഫെസ്റ്റിവൽ ഓഫിസ് ഗാനഗന്ധർവൻ യേശുദാസ് സന്ദർശിക്കുന്നു

ടാഗോർ തിയേറ്ററിലേ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഫെസ്റ്റിവൽ ഓഫിസ് ഗാനഗന്ധർവൻ യേശുദാസ് സന്ദർശിക്കുന്നു. ഇന്നുച്ചയ്ക്കാണ് യേശുദാസിന്റെ പ്രതീക്ഷിക്കാതെയുള്ള സന്ദർശനമുണ്ടായത്‌ . ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ , ഫെസ്റ്റിവൽ ഡയരക്ടർ ബീന പോൾ എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു

shortlink

Related Articles

Post Your Comments


Back to top button