CinemaGeneralMollywoodNEWSVideos

നിങ്ങള്‍ക്ക് കാണണ്ടേ? ലൂസിഫറായി ലാലേട്ടനെത്തി!

പൃഥിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫര്‍ ആവേശത്തോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ്‌. ചിത്രത്തിനും മോഹന്‍ലാലിനും കിടിലം പോസ്റര്‍ ഒരുക്കികൊണ്ട് കടന്നു വരുകയാണ് തലശ്ശേരിയിലെ മോഹന്‍ലാല്‍, പൃഥി ആരാധകര്‍. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ വീഡിയോ വൈറല്‍ ആയിക്കഴിഞ്ഞു.

മോഹന്‍ലാലിന്റെ കിടിലന്‍ ഗറ്റപ്പില്‍ ഉള്ള ചിത്രങ്ങള്‍ ശബ്ദ പശ്ചാതലത്തില്‍ കൂട്ടിച്ചേര്‍ത്ത 55 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള മോഷന്‍ പോസ്റ്റര്‍ ആണ് ആരാധകര്‍ ഒരുക്കിയിരിക്കുന്നത്.

തലശ്ശേരിക്കാരായ വിശാല്‍, വിശാഖ് എന്നിവരുടെ ആശയത്തില്‍ സജി വില്യം ഗ്രാഫിക്സും ചരണ്‍ ശബ്ദമിശ്രണവും നിര്‍വ്വഹിച്ച ഈ വീഡിയോയുടെ ക്രിയേറ്റിവ് ഹെഡ് ആന്റണി ജിതിന്‍ എ ജെ ആണ്.

shortlink

Related Articles

Post Your Comments


Back to top button