CinemaGeneralNEWS

നിവിന്‍- വിനീത് – അജു കൂട്ടുകെട്ടിലെ പുത്തന്‍ ചിത്രം ചര്‍ച്ച ചെയ്യുന്ന വീഡിയോ കാണാം

മലയാള സിനിമാ ലോകത്ത് ഹാസ്യത്തിന്റെ കൂട്ടുമായ് വരുന്ന ടീമാണ് നിവിൻ പോളി-വിനീത് ശ്രീനിവാസന്‍. ഈ കൂട്ടില്‍ പിറന്ന ചിത്രങ്ങളിലെല്ലാം സ്ഥിരം സാന്നിദ്ധ്യമാണ് അജു വര്‍ഗ്ഗീസ്.

നിവിൻ പോളിയുടെയും വിനീത് ശ്രീനിവാസന്റെയും ചിത്രം അനൗൺസ് ചെയ്താൽ അതിൽ അജു നിർബന്ധം എന്നത് സമൂഹമാധ്യമങ്ങളിൽ സ്ഥിരം ചർച്ചയാണ്. രസകരമായ പല ട്രോളുകൾക്കും ഈ കൂട്ടിനെക്കുറിച്ചു പുറത്ത് വരുന്നുണ്ട്.

അത്തരമൊരു കിടിലൻ ട്രോൾ വീഡിയോ പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് അജു. തന്റെ ഫേസ് ബുക്കിലൂടെയാണ് താരമിത് പങ്കുവെച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്റെ പുതിയ സിനിമയുടെ ചർച്ചയാണ് വിഡിയോയിലുള്ളത്. നാടോടിക്കാറ്റ് സിനിമയിലെ ഒരു തമാശരംഗം കൂട്ടിയോജിപ്പിച്ചാണ് ഈ വിഡിയോ എഡിറ്റ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button