CinemaGeneralNEWS

ആസിഫ് അലി പറയുന്ന രൂപം നിങ്ങള്‍ക്കുണ്ടോ? സിനിമയില്‍ അവസരം ലഭിക്കും

കുളിച്ച് കുറി തൊട്ട് വന്നാൽ നല്ല ഹിന്ദു കുട്ടിയായും മുടി ഒന്നു അഴിച്ചുകെട്ടിയാൽ നല്ല ക്രിസ്ത്യാനി പെൺകുട്ടിയായും തോന്നുന്നവർവരാണോ നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് സിനിമയില്‍ അവസരം.

മലയാള സിനിമയില്‍ നായികയാവാന്‍ യുവതാരനിരയില്‍ ശ്രദ്ധേയനായ ആസിഫ് അലി ക്ഷണിക്കുന്നു. പെണ്‍കുട്ടിക്ക് വേണ്ട യോഗ്യതകള്‍ ത്താന്റെ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. കുളിച്ച് കുറി തൊട്ട് വന്നാൽ നല്ല ഹിന്ദു കുട്ടിയായും മുടി ഒന്നു അഴിച്ചുകെട്ടിയാൽ നല്ല ക്രിസ്ത്യാനി പെൺകുട്ടിയായും തോന്നുന്നവർക്ക് മുൻഗണനയെന്നും ആസിഫ് പറയുന്നു.

അഭിനയിക്കാൻ താത്പര്യമുള്ള പെൺകുട്ടികളെ ആസിഫിന്റെ അനിയൻ അസ്കർ അലി നായകനാകുന്ന ചിത്രത്തിലേക്കാണ് ക്ഷണിക്കുന്നു. 17 നും 24നുമിടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് ആവശ്യമുള്ളത്.

shortlink

Related Articles

Post Your Comments


Back to top button