CinemaGeneralNEWS

രാജകുമാരനായി മമ്മൂട്ടി

മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലെ കഥാപാത്രത്തിന്റെ പേര് പുറത്തു വന്നു. കെ.രാജകുമാരന്‍ എന്ന അധ്യപകന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. രാജയും മമ്മൂട്ടിയും തമ്മില്‍ ഒരു ബന്ധമുണ്ട്. മമ്മൂട്ടിയുടെ വിജയ ചിത്രങ്ങളില്‍ രാജമാണിക്യവും പോക്കിരിരാജയും രാജാധിരാജയും നിറഞ്ഞു നില്‍ക്കുന്നു.

രതീഷ് രവിയാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുകുന്നത്. ദീപ്തി സതിയും ആശാ ശരതുമാണ് നായികമാരായി എത്തുന്ന ഈ ചിത്രം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷാണ് നിര്‍മ്മിക്കുന്നത്. കൊച്ചി, ഇടുക്കി തുടങ്ങിയിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button