CinemaGeneralIndian CinemaNEWS

മകന്‍റെ തൂലികയിലൂടെ പത്മരാജന്‍ കഥാപാത്രങ്ങള്‍ക്ക് വീണ്ടും ജനനം

ആസിഫ് അലി, മുരളി ഗോപി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായാണ് പത്മരാജന്റെ മകനും എഴുത്തുകാരനുമായ അനന്തപത്മനാഭന്‍ അച്ഛന്റെ കഥാപാത്രങ്ങളെ പുനര്‍ സൃഷ്ടിക്കുന്നത്.

കാറ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ നിര്‍വഹിക്കുന്നത് അനന്ത പത്മനാഭനാണ്. കര്‍മയുഗ ഫിലിംസിന്റെ ബാനറില്‍ അരുണ്‍ കുമാര്‍ അരവിന്ദ് തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button