BollywoodCinemaIndian Cinema

കരിഷ്മാ കപൂറിന്റെ മുന്‍ ഭര്‍ത്താവ് പ്രശസ്ത നടിയുമായി വിവാഹിതനായി

ബോളിവുഡിലെ താര സുന്ദരി കരിഷ്മാ കപൂറിന്റെ മുന്‍ ഭര്‍ത്താവ് സഞ്ജയ്‌ പ്രശസ്ത നടിയുമായി വിവാഹിതനായെന്നു വാര്‍ത്ത. ഏപ്രില്‍ 13 ന് ന്യൂ ഡല്‍ഹിയില്‍ വച്ച് മുന്‍ മോഡലും നടിയുമായ പ്രിയ സച്ചദേവും സഞ്ജയ്‌ കപൂറും വിവാഹിതരായെന്നാണ് റിപ്പോര്‍ട്ട്. സഞ്ജയ്‌യുടെ മൂന്നാം വിവാഹമാണിത്.

കരിഷ്മയും സഞ്ജയും തമ്മില്‍ ജൂണില്‍ വിവാഹ മോചനം നേടിയിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷമായി പരിചയത്തിലായിരുന്ന പ്രിയയാണ് സഞ്ജയ്യും കരിഷ്മയും തമ്മിലുള്ള വിവാഹ മോചനത്തിനു കാരണമെന്നു കിംവദന്തി ബോളിവുഡിലുണ്ട്.

karisma-kapoors-ex-husband-sunjay-kapur-to-tie-the-knot-with-priya-sachdev-201703-927350

shortlink

Related Articles

Post Your Comments


Back to top button