CinemaNEWSTollywood

വാക്കുകളിലൊതുങ്ങാത്ത പ്രതിഭയാണ് രാജമൗലി ; ബാഹുബലിയെക്കുറിച്ച് മലയാളത്തിന്‍റെ പ്രിയനടി

ബാഹുബലി-2 കേരളത്തിലെ പ്രേക്ഷകരെ കയ്യടിച്ചിരുത്തുമ്പോള്‍ നിരവധി പ്രമുഖരാണ് ചിത്രത്തെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. ഒടുവില്‍ മലയാളത്തിന്‍റെ പ്രിയനടി മഞ്ജു വാര്യരാണ് ബാഹുബലി എന്ന വിസ്മയ സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കിട്ടിരിക്കുന്നത്. വാക്കുകളില്‍ ഒതുങ്ങാത്ത പ്രതിഭയാണ് രാജമൗലിയെന്നും, സാബുസിറിളിന്റെ കൈവിരലുകളിൽ ജനിച്ചതാണ് മഹിഷ്മതിസാമ്രാജ്യമെന്നും മഞ്ജു ഫേസ്ബുക്കില്‍ കുറിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button