CinemaGeneralIndian CinemaNEWS

സിദ്ധാര്‍ഥ്‌ ഭരതന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു നായകനാകുന്നത് പ്രേക്ഷകരുടെ ഇഷ്ടനടന്‍

സിദ്ധാര്‍ത് ഭരതന്‍റെ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു നായകനാകുന്നത് പ്രേക്ഷകരുടെ ഇഷ്ടനടന്‍ സിദ്ധാര്‍ത് ഭരതന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായി അഭിനയിക്കുന്നു. വര്ണത്തില് ആശങ്ക എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒറ്റപ്പാലത്തും പരിസര പ്രദേശങ്ങളിലും ആരംഭിച്ചു കഴിഞ്ഞു.

ആഷിക് ഉസ്മാനാണ് ചിത്രം നിര്‍മ്മിക്കുന്നത്. തൃശൂർ ഗോപാൽജി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ചെമ്പൻ വിനോദ് , സൂരാജ് വെഞ്ഞാറമൂട് ,മണികണ്ഠൻ , ഷൈൻ ടോം ചാക്കോ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം

shortlink

Related Articles

Post Your Comments


Back to top button