CinemaGeneralIndian CinemaNEWS

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം ; സുരേഷ്ഗോപി പ്രതികരിക്കുന്നു

കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സന്ദര്‍ഭമാണുള്ളത്. കണ്ണൂരിലെ കൊലപാതക രാഷ്ട്രീയം നിർത്തലാക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സമാധാനശ്രമങ്ങൾ നാടകമാണോയെന്ന് സംശയമുണ്ടെന്ന് സുരേഷ്ഗോപി. ബിജെപി എംപി കൂടിയാണ് അദ്ദേഹം.

പിണറായിയുടെ പാർട്ടിക്കാർ സംയമനം കാണിച്ചാൽ കണ്ണൂരിൽ കൊലപാതകം ഉണ്ടാകില്ലെന്നും ഇതുവരെ ഇക്കാര്യത്തില്‍ താന്‍ പരാസ്യ പ്രസ്താവനകള്‍ നടത്തിയിരുന്നില്ലെന്നും പറഞ്ഞ അദ്ദേഹം കണ്ണൂരിലെ സമാധാന ശ്രമങ്ങളില്‍ ഇപ്പോള്‍ സംശയമുണ്ടെന്നും പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button