CinemaGeneralIndian CinemaMollywoodNEWS

അച്ഛന്‍റെ ഹിറ്റ് ചിത്രത്തിനു രണ്ടാംഭാഗവുമായി മകന്‍!

സുരേഷ് ഗോപി- രഞ്ജിപണിക്കര്‍ ടീമിന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം ലേലത്തിന് രണ്ടാം ഭാഗം വരുന്നു. രഞ്ജിപണിക്കര്‍ തന്നെയാണ് വാര്‍ത്ത പുറത്തുവിട്ടത്. അതിന്‍റെ തിരക്കഥ രചനയിലാണ് ഇപ്പോള്‍ എന്ന് ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ രഞ്ജി വ്യക്തമാക്കി.

രഞ്ജിയുടെ മകനും സംവിധായകനുമായ നിഥിന്‍ ആണ് ലേലം 2 സംവിധാനം ചെയ്യുന്നത്. മമ്മൂട്ടിയെ നായകനാക്കി കസബ എന്ന ചിത്രം നിഥിന്‍ ഒരുക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button