CinemaGeneralIndian CinemaNEWS

ഞെട്ടിക്കുന്ന പ്രതിഫലവുമായി പ്രണവ് മോഹന്‍ലാല്‍

മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ മോഹന്‍ലാല്‍ ആണ്. മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറുകയാണ്. ആദ്യ ചിത്രത്തില്‍ പ്രണവിനു ലഭിക്കുന്ന പ്രതിഫലം അറിഞ്ഞ് ഞെട്ടിയിരിക്കുകയാണ് മലയാള സിനിമാ ലോകം. തന്റെ ആദ്യ ചിത്രത്തിന് പ്രണവിന്റെ ലഭിക്കുന്നത് വെറും ഒരു രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ വാര്‍ത്തയുടെ ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല.

ജീത്തു ജോസഫ് ചിത്രത്തിലൂടെയാണ് നായകനായി പ്രണവ് എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button