മമ്മൂട്ടിയുടെ ജീവിതകഥ സിനിമയാകുന്നു, അഭിനയിക്കുന്നത് സൂപ്പര്‍താരം

മമ്മൂട്ടിയുടെ ജീവിതം സിനിമയായി ആവിഷ്കരിക്കാന്‍ ജൂഡ് ആന്റണി ജോസഫ് തയ്യാറെടുക്കുന്നു . മമ്മൂട്ടിയുടെ ജീവിത കഥയെ ആസ്പദമാക്കി നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന ഹ്രസ്വ ചിത്രം ജൂഡ് നേരത്തെ ഒരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരുന്നു. വെള്ളിത്തിരയില്‍ മമ്മൂട്ടിയായി എത്തുന്നത് യൂത്ത് ഹീറോ നിവിന്‍ പോളിയാണ്. മമ്മൂട്ടിയുടെ ശരീരഭാഷ ഏറ്റവും ഇണങ്ങുന്നത് നിവിനാണെന്നതിനാലാണ് ചിത്രത്തിന്റെ് അണിയറക്കാര്‍ നിവിന്‍ പോളിയെ സമീപിച്ചത്. തന്റെ സിനിമാ കരിയറിലെ ഏറെ വെല്ലുവിളി നിറഞ്ഞ കഥാപാത്രങ്ങളില്‍ ഒന്നാകും മമ്മൂട്ടിയായിട്ടുള്ള നിവിന്റെ പകര്ന്നാട്ടം.

Share
Leave a Comment