CinemaGeneralIndian CinemaNEWS

ജിയോണി ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറായി സൂപ്പര്‍താരം

താരമൂല്യത്തെ പരസ്യത്തിനായി ഉപയോഗിക്കുക കമ്പനികളുടെ പതിവാണ്. ബാഹുബലിയുടെ ചിത്രീകരണത്തിനിടെ കോടികളുടെ പരസ്യഓഫറുകൾ പ്രഭാസ് നിരസിച്ചിരുന്നു. ബാഹുബലിയിൽ പൂർണമായും ശ്രദ്ധകേന്ദ്രീകരിക്കുന്നതിന് വേണ്ടിയായിരുന്നു ഓഫറുകൾ നിരാകരിച്ചിരുന്നത്. ഇപ്പോള്‍ ഒരു പരസ്യകമ്പനിയുടെ ബ്രാൻഡ് അംബാസഡറായി പ്രഭാസ് കരാർ ഒപ്പിട്ടകയാണ്.

മൊബൈൽ ഹാൻഡ്സെറ്റ് നിർമാതാക്കളായ ജിയോണി ഇന്ത്യ ബാഹുബലി നായകൻ പ്രഭാസിനെ ബ്രാൻഡ് അംബാസഡറായി നിയമിച്ചു. ‘കരുത്തേറിയ ബാറ്ററി, മികച്ച സെൽഫി’ എന്ന ആശയം പ്രചരിപ്പിക്കാനുതകുന്ന താരം എന്നു കമ്പനി വിലയിരുത്തി.

shortlink

Related Articles

Post Your Comments


Back to top button