ബിജുമേനോനും സണ്ണിവെയ്നും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘റോസാപ്പൂ’ എന്ന ചിത്രത്തിലേക്ക് 19നും 25നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്ക് നായികയാകാന്‍ അവസരം. 20നും 28നും ഇടയ്ക്ക് പ്രായമുള്ള സുന്ദരിയായ വണ്ണമുള്ള സ്ത്രീകളെയും 20നും 70നും ഇടയില്‍ പ്രായമുള്ള സ്വഭാവ നടീനടന്മാരെയും ചിത്രത്തിലേക്ക് ആവശ്യമുണ്ട്. ചിത്രത്തിന്റെ ഓഡിഷന്‍ ജൂലൈ 9ന് കോഴിക്കോട് വെച്ച് നടക്കും. വിനുജോസഫാണ് ചിത്രത്തിന്റെ സംവിധായകന്‍.
Leave a Comment