CinemaMollywoodNEWS

പ്രണവ് മോഹന്‍ലാലിന്‍റെ നായക അരങ്ങേറ്റം; ആശംസയുമായി പ്രിയദര്‍ശന്‍

ജീത്തു ജോസഫ് ചിത്രത്തിലൂടെ നായകനായി തുടക്കം കുറിക്കുന്ന പ്രണവ് മോഹന്‍ലാലിന് ആശംസയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍ രംഗത്ത്. “അപ്പു അച്ഛനേക്കാള്‍ വളരട്ടെ” എന്നായിരുന്നു പ്രിയദര്‍ശന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. മോഹന്‍ലാലും പ്രണവും ഒന്നിച്ചുള്ള ഫോട്ടോയും പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.
പ്രണവ് ചിത്രത്തിന്റെ പൂജ ഇന്ന് തലസ്ഥാനത്ത് നടന്നു. ‘ആദി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ആന്റണി പെരുമ്പാവൂരാണ്.

shortlink

Related Articles

Post Your Comments


Back to top button