KollywoodMollywoodNEWS

ഓണം റിലീസിനൊരുങ്ങി നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം

മോളിവുഡിന്റെ സൂപ്പര്‍ ഹീറോയായ നിവിന്‍ പോളി കോളിവുഡിന്റെയും ഇഷ്ടനായകനായി അരങ്ങേറാന്‍ തയ്യാറെടുക്കുകയാണ്. ചിത്രീകരണം പൂര്‍ത്തിയായ നിവിന്‍ പോളിയുടെ ആദ്യ തമിഴ് ചിത്രം ‘റിച്ചി’ ഓണ റിലീസായി തിയേറ്ററുകളിലെത്തും. ആനന്ദ് കുമാറും, വിനോദ് ഷൊര്‍ണൂരും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഗൗതം രാമചന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. രക്ഷിത് ഷെട്ടിയാണ് ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത്. ലക്ഷ്മിപ്രിയ ചന്ദ്രമൗലിയും, ശ്രദ്ധ ശ്രീനാഥുമാണ് ചിത്രത്തിലെ നായികമാര്‍.

shortlink

Related Articles

Post Your Comments


Back to top button