GeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

സിനിമയില്‍ നിന്നും വിട്ടുനിന്നതിന്‍റെ കാരണം വെളിപ്പെടുത്തി നടി മധുബാല 

റോജ എന്ന ചിത്രത്തിലൂടെ തന്നെ പ്രശസ്തയായ നടിയാണ് മധുബാല . സിനിമാ ലോകത്ത് നിന്ന് ഏറെ നാളായി വിട്ടുനില്‍ക്കുന്ന മധുബാല സ്റ്റാര്‍ പ്ലസ്‌ ചാനലിലെ ആരംഭ് എന്ന സീരിയലിലൂടെ മിനിസ്ക്രീനില്‍ അരങ്ങേറ്റം കുറിക്കുകയാണ്. 
ബാഹുബലിയുടെ രചന നിര്‍വഹിച്ച കെവി പ്രസാദിന്റെ ആരംഭ് എന്ന സീരിയലില്‍ രാജ്ഞി സംഭാവിജ എന്ന കഥാപാത്രത്തെയാണ് മധുബാല അവതരിപ്പിക്കുന്നത്. ശക്തമായ കഥാപാത്രങ്ങള്‍ ലഭിക്കാത്തതിനാലാണ് സിനിമയില്‍ നിന്ന വിട്ടുനിന്നതെന്ന് മധുബാല പറയുന്നു. എന്തെങ്കിലും ചെയ്യാനുള്ള കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ സിനിമ ആയാലും സീരിയല്‍ ആയാലും ചെയ്യാന്‍ തയ്യാറാണെന്നും മധുബാല പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button