GeneralKollywoodNEWS

വിജയ്‌ മാത്രമാണ് ഞങ്ങള്‍ക്ക് വേണ്ടി സംസാരിച്ചത്; നയം വ്യക്തമാക്കി കര്‍ഷക സംഘടന

ചെന്നൈ; നടന്‍ വിജയിക്ക് നന്ദി അറിയിച്ച് കര്‍ഷക സംഘടന. കര്‍ഷകര്‍ നടത്തിയ സമരത്തിനു പിന്തുണ നല്‍കികൊണ്ട് നടന്‍ വിജയ്‌ സംസാരിച്ച സാഹചര്യത്തിലാണ് കര്‍ഷക സംഘടന വിജയിക്ക് നന്ദി അറിയിച്ച് രംഗത്തെത്തിയത്. സിനിമയില്‍ നിന്നുള്ള മറ്റാരും ഞങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തിയില്ലെന്നും, വിജയ്‌ മാത്രമാണ് അതിനു മനസ്സ് കാണിച്ചതെന്നും കര്‍ഷക സംഘടനയുടെ പ്രസിഡന്‍റ് അയ്യക്കണ്ണ് വ്യക്തമാക്കി.

ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കുന്ന കര്‍ഷകരുടെ സംരക്ഷണം പൊതു സമൂഹം ഏറ്റെടുക്കണമെന്ന് വിജയ്‌ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button