CinemaKollywoodNEWS

വിജയ്‌-എആര്‍ മുരുഗദോസ് ചിത്രത്തിലെ നായിക?

വിജയ്‌-എആര്‍ മുരുഗദോസ് ടീം ഒന്നിക്കുന്ന ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗ് നായികയാകുന്നു. തെലുങ്കിലെ തിരക്കേറിയ താരമായ രാകുല്‍ പ്രീത് കോളിവുഡിലെയും ശ്രദ്ധേയ സാന്നിധ്യമാകാന്‍ ഒരുങ്ങുകയാണ്. പൊതുവേ വിജയ്‌ ചിത്രങ്ങളില്‍ നായികയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാറില്ല, എന്നാല്‍ രാകുല്‍ പ്രീതിന് മികച്ച വേഷമാണ് ചിത്രത്തിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. സിനിമയുടെ മറ്റു പ്രാരംഭഘട്ട ജോലികള്‍ പുരോഗമിച്ചു വരുന്നു

shortlink

Related Articles

Post Your Comments


Back to top button