CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ഇങ്ങനെയൊരു മണ്ടത്തരത്തിനു ദിലീപ് മുതിരില്ല: ശ്രീനിവാസൻ

 

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് ഇങ്ങനെയൊരു മണ്ടത്തരത്തിനു മുതിരില്ലെന്നു താന്‍ വിശ്വസിക്കുന്നതായി നടന്‍ ശ്രീനിവാസന്‍. നടിയെ ആക്രമിക്കാന്‍ ദിലീപ് ശ്രമിക്കില്ല.

കറ്റാനത്ത് ഓണാട്ടുകര കോക്കനട്ട് ഓയിൽ കമ്പനി സന്ദർശിക്കുകയായിരുന്ന അദ്ദേഹം അംഗങ്ങൾക്കു കാണിക്ക അർപ്പിക്കാനുള്ള വേദിയായി ‘അമ്മ’ എന്ന സംഘടന മാറുകയാണെന്നും വിമര്‍ശിച്ചു.

shortlink

Related Articles

Post Your Comments


Back to top button