CinemaKollywoodNEWS

നയന്‍താരയെ ഒഴിവാക്കിയതാണോ?; കാരണം വ്യക്തമാക്കി സംവിധായകന്‍ വിഘ്നേഷ് ശിവ

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറെ തിരക്കുള്ള നായികയാണ് നയന്‍താര. സ്ത്രീ കേന്ദ്രീകൃതമായ ഒട്ടേറെ ചിത്രങ്ങളില്‍ താരം കരാര്‍ ഒപ്പിട്ടു കഴിഞ്ഞു. സൂര്യ നായകനായി എത്തുന്ന വിഘ്നേഷ് ശിവ ചിത്രത്തിലും നയന്‍താരയാണ് നായികയെന്നു വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത നിഷേധിച്ചുകൊണ്ട് സംവിധായകന്‍ വിഘ്നേഷ് ശിവ രംഗത്തെത്തി.

“നയന്‍താരയെ ഒരിക്കലും ഈ ചിത്രത്തിന്‍റെ നായികയായി പരിഗണിച്ചിട്ടില്ല. തികച്ചും അടിസ്ഥാന രഹിതമായ വാര്‍ത്തയാണ്. ഒരു ഇടത്തരം പെണ്‍കുട്ടിയെ ആയിരുന്നു ഞങ്ങള്‍ക്ക് ചിത്രത്തിലേക്ക് ആവശ്യം. സൂര്യയുടെ നായികായി മുന്‍പ് അഭിനയിക്കാത്ത ഒരു ഫ്രഷ്‌ ഫേസ് ആയിരിക്കണമെന്ന് നിര്‍ബന്ധം ഉണ്ടായിരുന്നു”-വിഘ്നേഷ് ശിവ

shortlink

Related Articles

Post Your Comments


Back to top button