CinemaKollywoodNEWS

ബോക്സോഫീസ് റെക്കോര്‍ഡ് വെട്ടാന്‍ അവര്‍ വരുന്നുണ്ട് !

വിജയ്‌ സേതുപതിയും-മണിരത്നവും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നതായി റിപ്പോര്‍ട്ട്. വിജയ്‌ സേതുപതി താരമൂല്യം ഉയരുന്ന താരമായി മാറുമ്പോള്‍ ബോക്സോഫീസില്‍ ചരിത്രം പിറക്കുമെന്ന് ഉറപ്പാണ്‌. കോളിവുഡ് ഹിറ്റ് മേക്കര്‍ മണിരത്നത്തിനും ആരാധകര്‍ ഏറെയാണ്‌. ചിത്രത്തിന്‍റെ കഥ പറയാനായി മണി രത്നം വിജയ്‌ സേതുപതിയെ സമീപിച്ചതായാണ് വിവരം. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. വിജയ്‌ സേതുപതിയുടെ പുതിയ ചിത്രം ‘വിക്രം വേദ’ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്.

 
 
 
 


shortlink

Related Articles

Post Your Comments


Back to top button