CinemaKollywoodNEWS

പ്രതിഫലത്തില്‍ നയന്‍താരയെ പിന്തള്ളി അനുഷ്ക!

കോളിവുഡില്‍ കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നായിക ലേഡീ സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിപ്പേരുള്ള നയന്‍താരയായിരുന്നു. നയന്‍സിനെ പിന്തള്ളി അനുഷ്ക ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നായികയായി മാറിയെന്നാണ് കോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ട്. നിലവില്‍ നയന്‍ താരയുടെ പ്രതിഫലം നാലു കോടിയാണ്. അനുഷ്ക പുതിയ ചിത്രത്തിനായി അഞ്ച് കോടി വാങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button