CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

ബാഹുബലിയുടെ റെക്കോര്ഡ് മറികടന്ന് വിവേകം..!

 

ഇന്ത്യന്‍ സിനിമയില്‍ വിസ്മയമായി മാറിയ ബാഹുബലിയുടെ റെക്കോര്ഡ് മറികടന്ന് മുന്നേറുകയാണ് തമിഴ് സൂപ്പര്‍താരം അജിത്ത് നായകനാകുന്ന വിവേകം. തമിഴ്നാട്ടില്‍ മാത്രമല്ല എല്ലാ റിലീസിംഗ് കേന്ദ്രങ്ങളിലും ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

വിവേഗം ചെന്നൈയില്‍ മാത്രം ആദ്യ ആഴ്ചയില്‍ 5കോടി 75 ലക്ഷം രൂപയാണ് നേടിയത്. എന്നാല്‍ ബാഹുബലിയാകട്ടെ 3 കോടി 24 ലക്ഷം രൂപയാണ് നേടിയത്. വിദേശത്തും ചിത്രത്തിന് വന്‍സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തില്‍ 309 കേന്ദ്രങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്. 46 രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. കാജല്‍ അഗര്‍വാള്‍, വിവേക് ഒബ്റോയ്, അക്ഷര ഹാസന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനിരുദ്ധ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button