CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ബിനു എസിന്റെ ‘കാമുകി’ അപര്‍ണ …!

ഇതിഹാസയെന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ബിനു എസ് ഒരുക്കുന്ന പുതിയ ചിത്രത്തില്‍ നായിക അപര്‍ണ ബാലമുരളി. കാമുകി എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയുടെ അനുജന്‍ അസ്കര്‍ അലിയാണ് നായകനാകുന്നത്.

ഹണിബീ 2.5ലൂടെ അരങ്ങേറ്റം കുറിച്ച അസ്കറിന്റെ രണ്ടാമത്തെ ചിത്രമാണിത്. സണ്‍ഡേ ഹോളിഡേ, തൃശിവപ്പേരൂര്‍ ക്ളിപ്തം എന്നീ ചിത്രങ്ങളില്‍ ആസിഫ് അലിക്കൊപ്പം അപര്‍ണ അഭിനയിച്ചു.

shortlink

Related Articles

Post Your Comments


Back to top button