GeneralNEWSTV Shows

മോഹന്‍ലാലിന്‍റെ സൗന്ദര്യത്തിന്‍റെ രഹസ്യമെന്താണെന്ന് ചോദിച്ച പെണ്‍കുട്ടിക്ക് മോഹന്‍ലാല്‍ നല്‍കിയ മറുപടി!

അമൃത ടിവി സംപ്രേഷണം ചെയ്യുന്ന ‘ലാല്‍ സലാം’ എന്ന മോഹന്‍ലാല്‍ ഷോയ്ക്കിടെ സൂപ്പര്‍ താരത്തിനോട് ഒരു പെണ്‍കുട്ടിയുടെ ചോദ്യം ഇങ്ങനെയായിരുന്നു

“ലാലേട്ടന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്?”

മോഹന്‍ലാലിന്‍റെ മറുപടി: “സൗന്ദര്യത്തിന് രഹസ്യമില്ല മോളേ അത് മോളുടെ കണ്ണുകളിലാണ് ആ രഹസ്യമിരിക്കുന്നത്. മോളുടെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ എനിക്ക് സൗന്ദര്യം ഉണ്ടെന്ന് തോന്നുന്നത് മോളുടെ കണ്ണുകളുടെ നന്മയാണ്. അത് പോലുള്ള അനേകം കണ്ണുകളാണ് എന്‍റെ സൗന്ദര്യം”

shortlink

Related Articles

Post Your Comments


Back to top button