CinemaGeneralLatest NewsMollywoodNEWSWOODs

വീണ്ടും ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടത് മെസ്സേജ് അയച്ച്‌;  നാദിർഷ

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത് മെസ്സേജിലൂടെ എന്ന് നാദിർഷ .കേസന്വേഷണത്തിന്റെ ഭാഗമായിവീണ്ടും ചോദ്യം ചെയ്യാനായി ആലുവ പോലീസ് ക്ലബ്ബിൽ എത്താനായിരുന്നു മെസ്സേജ് . എന്നാൽ ഇതിനെ സംബന്ധിച്ചു നോട്ടീസ് നൽകിയിട്ടില്ലെന്നും നാദിർഷ മാധ്യമങ്ങളോട് പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button