CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

സാരിയില്‍ തിളങ്ങി താര പുത്രിമാര്‍..!

സിനിമയിൽ എത്തുന്നതിനു മുമ്പേ താരങ്ങളാകുകയാണ് ദിലീപിന്റെയും മഞ്ജു വാര്യരുടെയും പുത്രി മീനാക്ഷിയും നാദിർഷയുടെ പുത്രി ആയിഷയും . ഇരുവരും സാരി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ വയറലായിരിക്കുന്നത്.ഓണാഘോഷവുമായി ബന്ധപ്പെട്ടാണ് സാരി അണിഞ്ഞതെന്നു റിപ്പോർട്ടുകൾ പറയുന്നു . മുമ്പും മീനാക്ഷി സാരിയുടുത്ത ചിത്രം വയറലായിട്ടുണ്ട് .എന്നാൽ തന്റെ മകൾക്കു ഫേസ് ബുക്ക് പേജ് ഇല്ലെന്നു ദിലീപ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു .മി വിത്ത് ആയിഷ എന്ന പേരിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത് .എന്നാൽ ഫോട്ടോ ഷോപ്പിലൂടെ ചിത്രം എഡിറ്റ് ചെയ്തതാണെന്ന് ചിലർ പറയുന്നു 

നാദിർഷയും ദിലീപും വർഷങ്ങളായി സുഹൃത്തുക്കളാണ് ഇരുവരുടെയും മക്കളും അടുത്ത സുഹൃത്തുക്കൾ തന്നെയാണ്. ദിലീപ് ജയിലിൽ ആയതിൽ പിന്നെ മീനാക്ഷി ആയിഷക്കൊപ്പമാണ് കൂടുതൽ സമയവും ചിലവിടുന്നത് .എറണാകുളം ചോയ്സ് സ്കൂളിലെ വിദ്യാർത്ഥിയാണ് പതിനേഴുകാരി മീനാക്ഷി . മെഡിക്കൽ മേഖലയിലേക്ക് പറക്കാനാണ് മീനാക്ഷിയുടെ ആഗ്രഹം .

 
 
 

shortlink

Related Articles

Post Your Comments


Back to top button