CinemaKollywoodNEWS

‘ആ’ കാര്യത്തില്‍ നയന്‍താര ഭാഗ്യവതിയാണ്‌; ജ്യോതിക

തിരിച്ചുവരവില്‍ നല്ല ചിത്രങ്ങള്‍ ചെയ്യുന്ന നടി ജ്യോതിക നയന്‍താരയുടെ സിനിമാ സമീപനത്തെ പ്രശംസിക്കുകയാണ്. സ്ത്രീപക്ഷ ചിത്രങ്ങൾ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ നയൻതാരയുടെ കഴിവിനെ കുറിച്ച് പരാമര്‍ശിക്കുകയായിരുന്നു ജ്യോതിക. പ്രാധാന്യമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ സെലക്ട്‌ ചെയ്യാന്‍ നയന്‍താരയ്ക്ക് കഴിയുന്നുണ്ടെന്നായിരുന്നു ജ്യോതികയുടെ പ്രതികരണം. ആശയപരമായും മറ്റും മികച്ച സ്ത്രീപക്ഷ ചിത്രങ്ങൾ കിട്ടുന്നതിൽ നയൻതാര ഭാഗ്യവതിയാണെന്നും, ‘മഗിളർ മട്ടും’ എന്ന ചിത്രം ചെയ്യാനായി തനിക്ക് ഒന്നര വർഷത്തെ സമയം വേണ്ടി വന്നുവെന്നും ജ്യോതിക പ്രതികരിച്ചു.

shortlink

Related Articles

Post Your Comments


Back to top button