CinemaGeneralNEWS

കമ്മട്ടിപ്പാടത്തിന്‍റെ ഹീറോ സംസ്ഥാന പുരസ്‌കാരം ഏറ്റുവാങ്ങി

താരജാഡകളില്ലാതെ കമ്മട്ടിപാടത്തിന്‍റെ വീരനായകന്‍ വിനായകന്‍ സംസ്ഥാന പുരസ്കാരം ഏറ്റുവാങ്ങി. കണ്ണൂര്‍ തലശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലാണ് വിനായകന്‍ അവാര്‍ഡ് ഏറ്റുവാങ്ങിയത്.അവാര്‍ഡ് ദാന ചടങ്ങില്‍ മലയാള സിനിമാ ലോകത്തെ പ്രമുഖ താരങ്ങള്‍ പങ്കെടുത്തിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

shortlink

Related Articles

Post Your Comments


Back to top button