CinemaGeneralMollywoodMovie GossipsNEWSWOODs

ദിലീപിനെതിരെ നടൻ അനൂപ് ചന്ദ്രൻ

 

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ വിമര്‍ശനവുമായി നടൻ അനൂപ് ചന്ദ്രൻ. ദിലീപ് തന്നെ ഒതുക്കിയെന്നും സിനിമാമേഖലയിൽ ഇല്ലാതാക്കിയെന്നും നടൻ അനൂപ് ചന്ദ്രന്‍ മൊഴി നല്‍കി. ദിലീപിന്റെ മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതാണ് പകയ്ക്ക് കാരണമായതെന്നും അനൂപ് ചന്ദ്രൻ പറഞ്ഞു. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘത്തിനാണ് മൊഴി നൽകിയത്.

shortlink

Related Articles

Post Your Comments


Back to top button