CinemaKollywoodNEWS

വിജയ്‌ സേതുപതിക്കും, ഫഹദിനുമൊപ്പം മണിരത്നം ചിത്രത്തില്‍ മറ്റൊരു സൂപ്പര്‍താരവും!

മണിരത്നം ഒരുക്കുന്ന പുതിയ തമിഴ് ചിത്രത്തില്‍ കോളിവുഡ് സൂപ്പര്‍ താരം ചിമ്പുവും അഭിനയിക്കുന്നതായി റിപ്പോര്‍ട്ട്. ഫഹദ് ഫാസില്‍, വിജയ്‌ സേതുപതി, ഈച്ച സിനിമയിലൂടെ ശ്രദ്ധേയനായ നാനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപിക്കുന്നത്.

ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായികായി അഭിനയിക്കുന്നത്. മണിരത്നത്തിന്റെ നിര്‍മ്മാണ കമ്പനിയായ മദ്രാസ്‌ ടാക്കീസ് ആയിരുക്കും ചിത്രം നിര്‍മ്മിക്കുക. ഒരു ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുങ്ങുന്ന ചിത്രം മുന്‍ മണിരത്നം ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും എന്നാണ് അറിയാന്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments


Back to top button