BollywoodCinemaLatest NewsMollywoodNEWS

ഷൂട്ടിംഗിനായി ദുൽഖർ വീണ്ടും തൃശ്ശൂരിലെത്തി: ഒപ്പം ഇർഫാൻ ഖാനും

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ ഇപ്പോൾ തിരക്കിലാണ്.തമിഴിൽ നിന്ന് ബോളിവുഡിലേക്കാണ് ഇത്തവണ കുഞ്ഞിക്ക ചാടിയിരിക്കുന്നത്.ദുൽഖറിന്റെ ഹിന്ദി അരങ്ങേറ്റ ചിത്രം’ കർവാന്റെ ‘ ചിത്രീകരണം തൃശ്ശൂരിൽ നടക്കുന്നു.തൃശ്ശൂരിലെ പുത്തൻ ചിറയിൽ ചില ഭാഗങ്ങൾ ചിത്രീകരിച്ചുകഴിഞ്ഞിരിക്കുന്നു.

ബോളിവുഡ് താരം ഇർഫാൻ ഖാനും ദുൽഖറിനൊപ്പം പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്.ഇരുവരും തമ്മിലുള്ള ചില ഭാഗങ്ങളാണ് കേരളത്തിൽ ചിത്രീകരിക്കുന്നത്.പത്താൻ സ്റ്റൈൽ കുർത്തയാണ് ഇരുവരുടെയും വേഷം.ചിത്രീകരണത്തിന്റെ ഫോട്ടോകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു കഴിഞ്ഞു.

ആകാശ് ഖുറാനെയാണ് ചിത്രത്തിന്റെ സംവിധായകൻ.റോണി സ്‌ക്രൂവലാണ് നിർമ്മാതാവ്.ഊട്ടിയും ചിത്രത്തിന്റെ മറ്റൊരു ലൊക്കേഷനാണ്.

shortlink

Related Articles

Post Your Comments


Back to top button