BollywoodCinemaGeneralLatest NewsNEWSWOODs

വിക്രം വേദ ഹിന്ദിയിലേക്ക്; നായകന്‍ ആകുന്നത് സൂപ്പര്‍താരം

 

വിജയ് സേതുപതി-മാധവന്‍ കൂട്ടുകെട്ടില്‍ തമിഴില്‍ സൂപ്പര്‍ഹിറ്റായ ചിത്രമാണ് വിക്രം വേദ. ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ബോളിവുഡ് കിംഗ് ഖാന്‍ സാക്ഷാല്‍ ഷാറൂഖ് ഖാന്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ താത്പര്യം കാട്ടിയെന്നാണ് പുതിയ വാര്‍ത്ത. എന്നാല്‍ അത് അധോലോക നായകനായ വേദയോ, പോലീസ് ഉദ്യാഗോസ്ഥനായ വിക്രമായിട്ടാണോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രം പൂര്‍ത്തിയാകുന്നതോടെ വിക്രം വേദയുടെ ഹിന്ദി പതിപ്പിന്റെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button