CinemaComing SoonLatest NewsMollywoodMovie Gossips

ഉണ്ണി മുകുന്ദനൊപ്പം ജാപ്പനീസ് പെൺകുട്ടിയും

ഒരു മുറൈയ് വന്ത് പാർത്തയാ എന്ന ചിത്രത്തിന് ശേഷം സാജൻ കെ മാത്യു സംവിധാനം ചെയ്യുന്ന ’21 ബേക്കര്‍ സ്ട്രീറ്റ്’ എന്ന ചി​ത്ര​ത്തി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ ഒ​രു ജാ​പ്പ​നീ​സ് പെ​ണ്‍​കു​ട്ടി​യും.ഉണ്ണി മുകുന്ദനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്ര​ത്തി​ലെ പു​തു​മു​ഖ താ​ര​ങ്ങ​ളാ​യ മൂ​ന്നു കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളാ​ണ് ജാ​പ്പ​നീ​സ് പെ​ണ്‍​കു​ട്ടി.

പി.​ആ​ര്‍. മോ​ഹ​ന്‍റെ ക​ഥ​യ്ക്ക് തി​ര​ക്ക​ഥ ര​ചി​ക്കു​ന്ന​ത് അഭിക​ര്‍​ഷ് വ​സ​ന്ത്, മ​നു വ​ര്‍​ഗീ​സ് എ​ന്നി​വ​രാ​ണ്. ഗോ​ഡ്സ് ഓ​ണ്‍ ക​ണ്‍​ട്രി, ട​മാ​ര്‍ പ​ഠാ​ര്‍ എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ സാ​ജ​ന്‍ കെ. ​മാ​ത്യു മുമ്പ് പ്രവർത്തിച്ചിട്ടുണ്ട്.ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button