CinemaComing SoonLatest NewsMollywoodMovie Gossips

സ്വർഗ്ഗരാജ്യത്തിലെ വില്ലൻ നായകനാകുന്നു

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത നിവിൻ പോളി നായകനായ ജേക്കബിന്‍റെ സ്വർഗ്ഗരാജ്യത്തിലെ വില്ലൻ കഥാപാത്രം അ​ശ്വി​ൻ കു​മാ​ർ നാ​യ​ക​നാ​കു​ന്നു.’ചാർമിനാർ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.ഫ​ഹ​ദ് ഫാ​സി​ൽ നാ​യ​ക​നാ​യി എ​ത്തി​യ മ​ണി​ര​ത്ന​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ച അ​ജി​ത്ത് സി. ലോ​കേ​ഷ് സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. അ​ജി​ത്തിന്‍റെ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥയും.

ഹേ​മ​ന്ദ് മേ​നോ​നും ചി​ത്ര​ത്തി​ൽ ഒരു പ്ര​ധാ​ന വേ​ഷ​ത്തിലെത്തുന്നുണ്ട്.ബം​ഗ​ളു​രു, മ​ധു​ര, കൊ​ച്ചി എ​ന്നി സ്ഥ​ല​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​നു​ക​ൾ.ന​വം​ബ​റി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.

shortlink

Related Articles

Post Your Comments


Back to top button